പ്രസിഡന്‍റ് തെ​ര​ഞ്ഞെ​ടുപ്പ്
Wednesday, November 13, 2019 12:52 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ഹ​ക​ര​ണ​കാ​ർ​ഷി​ക​ഗ്രാ​മ​വി​ക​സ​ന​ ബാ​ങ്കി​ന്‍റെ ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​എം.​മു​സ്ത​ഫ​യെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
എം.​വി.​അ​ല​വി, കെ.​ടി.​പ്രേ​മ​ല​ത, കെ.​മാ​ല​തി, ബീ​ന സ​ണ്ണി, പി.​കെ.​അ​ബ്ദു​ൾ ഖാ​ദ​ർ, ടി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എം.​പി.​മോ​ഹ​ന​ൻ, ജോ​സ് വ​ർ​ഗീ​സ്, കെ.​ദാ​മോ​ദ​ര​ൻ, കെ.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, എം.​വി.​വി​ജ​യ​ൻ, എം.​കെ.​മ​ൻ​സൂ​റ​ലി എ​ന്നി​വ​രെ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

പാ​ച​ക​വാ​ത​ക സി​ല​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

നി​ല​ന്പൂ​ർ: വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്നു അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 25 പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റും സം​ഘ​വും പി​ടി​കൂ​ടി. 22 (വാ​ത​കം നി​റ​ച്ച​ത്) ഗാ​ർ​ഹി​ക പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ, വാ​ത​കം നി​റ​ച്ച ര​ണ്ടു വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ, ഒ​രു കാ​ലി സി​ലി​ണ്ട​ർ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.​
താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പി. ​വാ​ച​സ്പ​തി, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. വേ​ണു , എ​ൻ. സ​തീ​ഷ്, പി.​എ. സ​ജി എ​ന്നി​വ​രാണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നത്. ഇ​തു സം​ബ​ന്ധ​മാ​യ റി​പ്പോ​ർ​ട്ട് മേ​ല​ധി​കാ​രി​ക​ൾ​ക്കും ക​ള​ക്ട​ർ​ക്കും ന​ൽ​കി തു​ട​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.