വി​ദ്യാ​ർ​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Tuesday, November 12, 2019 10:06 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണു​പ്പാ​ടം സ്വ​ദേ​ശി ആ​ക്കു​ന്ന​ൻ പ​രേ​ത​നാ​യ ദേ​വ​ദാ​സി​ന്‍റെ മ​ക​ൻ അ​മ​ൽ​ദാ​സ് (20) ആ​ണ് വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ബി.​കോം ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.

മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. അ​മ്മ: യ​ശോ​ധ. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ്. സ​ഹോ​ദ​ര​ൻ: നി​ഖി​ൽ ദാ​സ്.