ജി​ല്ലാ കാ​യി​ക​മേ​ള മാ​റ്റി​വ​ച്ചു
Tuesday, November 12, 2019 12:22 AM IST
മ​ല​പ്പു​റം: അ​രീ​ക്കോ​ട് ഇ​ന്നു മു​ത​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ജി​ല്ലാ കാ​യി​ക​മേ​ള മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി, വേ​ദി തു​ട​ങ്ങി​യ​വ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നു വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു

ഉ​ദ്ഘാ​ട​നം ന​ട​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2018-19 വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പാ​റ​ക്ക​ൽ മു​ക്ക് ജി​എ​ൽ​പി സ്കൂ​ളി​ലെ ഷീ ​ശു​ചി​മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് റീ​ന പെ​ട്ട​മ​ണ്ണ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഷീ​ദ്, ന​ഹാ​സ്, വി​ജ​യ​ൻ ഏ​ലം​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്

പെ​രി​ന്ത​ൽ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം കാ​റും ബൈ​ക്കും കൂ​ട്ടി​മു​ട്ടി പെ​രി​ന്ത​ൽ​മ​ണ്ണ വ​ലി​യ​ങ്ങാ​ടി സ്വ​ദേ​ശി നി​ഷാ​ദ് മാ​ൻ​സി​ലി​ൽ ആ​സ്വാ​ദ് (19), അ​ല​നെ​ല്ലൂ​രി​ൽ കാ​ർ പാ​ല​ത്തി​ലി​ടി​ച്ച് അ​രി​പ്ര സ്വ​ദേ​ശി പൊ​ന്ന​ങ്ങ​ത്തൊ​ടി വീ​ട്ടി​ൽ മ​മ്മു (55)എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.