ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ ; ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Monday, October 21, 2019 12:03 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്നും, നാ​ളെ​യും ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ൽ/ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ഭൂ​മി​യി​ൽ വി​ള്ള​ലു​ക​ൾ കാ​ണ​പ്പെ​ടു​ക​യും ചെ​യ്്ത പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​റി​യി​പ്പ് കി​ട്ടു​ന്ന മു​റ​യ്ക്ക് മാ​റി താ​മ​സി​ക്കു​വാ​ൻ ത​യാ​റാ​ക​ണം. വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെള്ളം കയറാനും മ​ല​യോ​ര​മേ​ഖ​ല​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.