ക​ർ​ഷ​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Monday, October 21, 2019 12:01 AM IST
എ​ട​ക്ക​ര: നാ​രോ​ക്കാ​വ് വൈ​സി​എ​ഫ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും, കാ​ർ​ഷി​ക സ​ന്ദേ​ശ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. നൂ​റോ​ളം ക​ർ​ഷ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ.​സു​കു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബർ ഒ.​ടി.​ജ​യിം​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. വാ​ർ​ഡ് മെ​ംബർ ശി​ഫ്ന ശി​ഹാ​ബ്, ക്ല​ബ് ര​ക്ഷാ​ധി​കാ​രി മു​ജീ​ബ് ഞാ​വ​ലി​ങ്ക​ൽ​പ​റ​ന്പ്, ച​ന്ദ്ര​ൻ ക​ള​ത്തി​ൽ, സി.​പി.​ഒ കെ.​പി മു​സ​ഫ​ർ, യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ ഇ​ബ്രാ​ഹിം മ​ണി​മൂ​ളി, ശാ​ര​ദ മ​ട​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്വീ​ക​ര​ണം ന​ൽ​കി

പെ​രി​ന്ത​ൽ​മ​ണ്ണ: വി​വി​ധ രാ​ഷ്ട്രി​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് രാ​ജി വ​ച്ച് ഐ​എ​ൻ​ടി​യു​സി​ൽ ചേ​ർ​ന്ന ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജി​ല്ലാ ജ​നറല്‌ ​സെ​ക്ര​ട്ട​റി പ​ച്ചീ​രി സൂ​ബൈ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ വ​സ​തി​യി​ൽ വ​ച്ച് സ്വീ​ക​ര​ണ​വും യൂ​ണി​ഫോം വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. എ​ൻ.​എ.​ക​രീം, സി.​കെ.​റ​ഫീ​ഖ്, വി.​ഗോ​പാ​ല​ൻ, ഹ​നീ​ഫ പ​ള്ളി​പ്പു​റം, ടി.​പി. രാ​മ​ച​ന്ദ്ര​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.