ക​ന​ത്ത മ​ഴ: വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി
Sunday, October 20, 2019 12:11 AM IST
ക​രു​വാ​ര​ക്കുണ്ട്: ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ വീ​ടു​ക​ളി​ൽ ജ​ല​പ്ര​ള​യം. ഇ​രി​ങ്ങാ​ട്ടി​രി പ​ന​ഞ്ചോ​ല​യി​ൽ താ​മ​സി​ക്കു​ന്ന ക​ല്ല​ൻ​കു​ന്ന് അ​സീ​സ്, മു​ഹ​മ്മ​ദ് കൈ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ൾ​ക്കു​ള്ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഇ​രി​ങ്ങാ​ട്ടി​രി ക​ള​ത്തി​ൽ​കു​ന്ന് ക​ല്ലാ​യി ഷ​ബീ​റി​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി മ​ഴ​യി​ൽ ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും ക​ന​ത്ത നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.