യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ സ​മ​രം ഇ​ന്ന്
Saturday, October 19, 2019 12:19 AM IST
നി​ല​ന്പൂ​ർ: കെഎ​ൻ​ജി റോ​ഡി​ലെ മ​ര​ണ കു​ഴി​ക​ൾ അ​ട​ച്ചു ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​മെ​ന്ന പി​ഡ​ബ്ല്യു​ഡി. അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​ന ലം​ഘ​ന​ത്തി​നെ​തി​രെ മു​ൻ​സി​പ്പ​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഉ​പ​വാ​സം സ​മ​രം ന​ട​ത്തു​ന്നു.
അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ച​തി​ന് ശേ​ഷം മാ​ത്രം ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ, ന​ട​പ​ടി​ക​ൾ വെ​റും വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​തു​ക്കാ​തെ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് നി​ല​ന്പൂ​ർ മു​ൻ​സി​പ്പ​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ പാ​യ​ന്പാ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ ഏ​ക​ദി​ന ഉ​പ​വാ​സ​മ​നു​ഷ്ടി​ക്കു​ന്നു. ഉ​പ​വാ​സ സ​മ​രം മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.