ഡി​ജി​റ്റ​ൽ ക്ലാ​സ് റൂ​മു​ക​ള്‌ ഉ​ദ്ഘാ​ട​നം ചെയ്തു
Sunday, October 13, 2019 12:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​രു​വ​ന്പ​ലം എ​എം​എ​ൽ​പി സ്കൂ​ളി​ലേ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കൈ​റ്റ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ൽ​കി​യ പ്രൊ​ജ​ക്ട​റു​ക​ൾ ലാ​പ് ടോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്മാ​ർ​ട്ട് ആ​ക്കി​യ ക്ലാ​സ്റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​മു​ഹ​മ്മ​ദ് ഹ​നീ​ഫ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക്, വാ​ർ​ഡ് മെ​ംബർ​മാ​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ, മാ​നേ​ജ​ർ, മു​ൻ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ കെ.​പി.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.