ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെയ്തു
Sunday, October 13, 2019 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൂ​പ്പ​ലം എം​എ​സ്ടി എം​ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം സ​മ​ർ​പി​ച്ചു. ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ 2018-19 ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ച്ച​ത്.ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ, ബ്ലോ​ക്ക് മെ​ന്പ​ർ അ​മീ​ർ പാ​താ​രി, അ​ബൂ താ​ഹി​ർ ത​ങ്ങ​ൾ, കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, സ​ലാം ആ​റ​ങ്ങോ​ട​ൻ, ആ​ഷി​ഖ് പാ​താ​രി, ഷാ​ഹു​ൽ ഹ​മീ​ദ്, മൊ​യ്തു​ട്ടി മാ​ൻ​ഹാ​ജി, സൈ​നു​ൽ ആ​ബി​ദീ​ൻ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സൈ​ത​ല​വി, മാ​നു​ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.