ഓ​സോ​ണ്‍ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു
Sunday, September 22, 2019 1:04 AM IST
കൊ​ള​ത്തൂ​ർ: ഓ​സോ​ണ്‍ സം​ര​ക്ഷ​ണ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത ഓ​സോ​ണ്‍ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. 16 മു​ത​ൽ ന​ട​ത്തി​വ​ന്ന വി​വി​ധ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും സ​മാ​പി​ച്ചു. പോ​സ്റ്റ​ർ​ര​ച​ന, ഓ​സോ​ണ്‍ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ, ഫി​ലിം പ്ര​ദ​ർ​ശ​നം, ഡി​ബേ​റ്റ് എ​ന്നി​വ ന​ട​ത്തി. കെ.​എ​ൻ ന​ന്ദി​നി സം​വി​ധാ​നം ചെ​യ്ത ധ​ര​യ്ക്കൊ​രു ധാ​ര എ​ന്ന നൃ​ത്ത സം​ഗീ​ത നാ​ട​കം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി.​വി.​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ത​സേ​ന ക​ണ്‍​വീ​ന​ർ കെ.​എ​ൻ ന​ന്ദി​നി അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ മു​ജീ​ബ് റ​ഹ്മാ​ൻ , സ്കൗ​ട്ട് മാ​സ്റ്റ​ർ അ​ഭി​ലാ​ഷ് പി.​കെ ഷ​മീ​ർ ഹ​സ​ൻ, വി. ​അ​ബ്ദു​ൾ മ​നാ​ഫ്, എം. ​ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.