സ്വാ​ഗ​തസം​ഘം രൂ​പീ​ക​ര​ണ യോ​ഗം
Saturday, September 21, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​ക്ടോ​ബ​ർ 21 മു​ത​ൽ 24 വ​രെ ചേ​രി​യം ഹൈ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മ​ങ്ക​ട സ​ബ് ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഈ​ദ എ​ലി​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ഇ​ഒ പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. ടി.​കെ.​റ​ഷീ​ദ​ലി, സാ​ലി സേ​വ്യ​ർ, യൂ​സു​ഫ് മു​ല്ല​പ്പ​ള്ളി അ​ഷ്ക​റ​ലി, ഹ​ലീ​മ, ശി​ഹാ​ബു​ദ്ദീ​ൻ, സ​ജ്ന, അ​ബ്ദു​സ​ലാം, ഉ​ണ്ണി മാ​ന്പ​റ്റ, പി.​കെ.​നി​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂൾ കലോത്സവം

പെ​രി​ന്ത​ൽ​മ​ണ്ണ: ശ്രീ ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ലെ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ക​ലോ​ത്സ​വം ച​ല​ച്ചി​ത്ര താ​രം ന​ന്ദു ആ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ദേ​വ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ത​ങ്കം ഉ​ണ്ണി​കൃ​ഷ്ണ, വി.​ഗീ​താ​ദേ​വി, കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ക്യാ​പ്റ്റ​ൻ രാ​ജ​ഗോ​പാ​ൽ, ഇ​ന്ദി​ര, ടി.​പി.​വി​നോ​ദ്, വി​പി​ന, എം.​ജെ.​ശ്രേ​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്നു സ​മാ​പി​ക്കും.