ഇ​ൻ​റ​ർ​വ്യു 13ന്
Wednesday, September 11, 2019 12:20 AM IST
എ​ട​ക്ക​ര: പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​ത്തി​ൽ ക​മ്യൂ​ണി​റ്റി ന​ഴ്സു​മാ​ർ​ക്കു​ള്ള ന​ഴ്സി​ംഗ് കോ​ഴ്സ് ചെ​യ്യാ​ൻ താ​ത്​പ​ര്യ​മു​ള്ള​വ​ർ​ക്കു​ള്ള ഇ​ന്‍റർ​വ്യു 13ന് ​ന​ട​ക്കും.
ചു​ങ്ക​ത്ത​റ പാ​ലി​യേ​റ്റീ​വ് ക്ളി​നി​ക്കി​ൽ ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​നാ​ണ് കൂ​ടി​ക്കാ​ഴ്ച. യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി, ഒ​ന്ന​ര വ​ർ​ഷ​ത്തെ ന​ഴ്സി​ംഗ് കോ​ഴ്സ്. അ​ല്ലെ​ങ്കി​ൽ പാ​ലി​യേ​റ്റീ​വ് പ്ര​വൃത്തി പ​രി​ച​യം. താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക. 9846364893, 9048227899.