ശ്രീ ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​ൻ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​ർ
Monday, August 26, 2019 12:12 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ൻ ജി​ല്ലാ ശാ​സ്ത്ര​മേ​ള ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ൽ വെ​ച്ച് ന​ട​ത്തി. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ​യ​ൻ​സ് വി​ഭാ​ഗം ഡീ​ൻ പ്ര​ഫ.​പി.​ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ങ്കം ഉ​ണ്ണി​കൃ​ഷ​ണ, പി.​കെ.​ത​ര​ക​ൻ, കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക്യാ​പ്റ്റ​ൻ രാ​ജ​ഗോ​പാ​ൽ, പി.​ദി​ബീ​ഷ്, എം.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്നാ​മ​തെ​ത്തി​യ ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​ൻ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി.