പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന​വ​ർ​ക്ക് ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണമെന്ന്
Monday, August 19, 2019 12:26 AM IST
ക​രു​വാ​ര​ക്കുണ്ട്: പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് ശ​ബ​രി​മ​ല അ​യ്യ​പ്പ സ​മാ​ജം ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​യ്യ​പ​റ​ന്പ് ക​ണ്ട​പ്പ​ൻ തൊ​ടി​ക ശി​വ​ക്ഷേ​ത്ര പ​രി​സ​ര​ത്ത് ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​നാ​രാ​യ​ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​നാ​രാ​യ​ണ​ൻ എ​ന്പ്രാ​തി​രി അ​ധ്യ​ക്ഷ​നാ​യി.​ഡോ​ക്ട​ർ സി.​വി.​സ​ത്യ​നാ​ഥ​ൻ, ടി.​പി.​വി​ജ​യ​കു​മാ​ർ, ജി.​കെ.​പാ​ണ്ടി​ക്കാ​ട്, പാ​ച്ച​ത്ത് കൃ​ഷ്ണ​ൻ, എ​ൻ.​ശ്രീ​പ്ര​കാ​ശ്, സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ശ​ബ​രി​മ​ല അ​യ്യ​പ്പ​സേ​വാ സ​മാ​ജം ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി ഡോ.​സി.​വി.​സ​ത്യ​നാ​ഥ​നേ​യും, സെ​ക്ര​ട്ട​റി​മാ​രാ​യി എം.​വി​ജ​യ​ൻ, സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ട്ര​ഷ​റ​റാ​യി പി.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.