പ്ര​ള​യ​ക്കെ​ടു​തി: കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം യോ​ഗം ഇ​ന്ന്
Monday, August 19, 2019 12:25 AM IST
മ​ല​പ്പു​റം: കാ​ലാ​വ​ർ​ഷ​ക്കെ​ടു​തി മൂ​ലം കൊ​ണ്ടോ​ട്ടിയി​ലു​ണ്ടാ​യ നാ​ശ ന​ഷ്ട്ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു വേ​ണ്ടി​യും മ​ണ്ഡ​ല​ത്തി​ലെ അ​തി​ജീ​വ​ന​പ്ര​വ​ർ​ത്തി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കൊ​ണ്ടോ​ട്ടി മ​ഹാ​ക​വി മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ അ​ക്കാ​ദ​മി​യി​ൽ ചേ​രു​മെ​ന്നു ടി.​വി.​ഇ​ബ്രാ​ഹിം എം​എ​ൽ​എ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ പ​ങ്കെ​ടു​ക്കും.