വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Monday, August 19, 2019 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കെ​ആ​ർ ബേ​ക്ക​റി​ക്ക​ടു​ത്ത് വ​ച്ച് ബൈ​ക്കി​ടി​ച്ച് കു​ന്ന​ക്കാ​വ് സ്വ​ദേ​ശി തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ ഷൈ​ജ (35), ദു​ബാ​യ് പ​ടി ഷി​ഫ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന​ടു​ത്ത് കാ​റു​ക​ൾ കൂ​ട്ടി​മു​ട്ടി വ​ളാം​കു​ളം സ്വ​ദേ​ശി തൈ​ക്കാ​ട​ൻ വീ​ട്ടി​ൽ സെ​യ്ത​ല​വി (39), മേ​ലാ​റ്റൂ​ർ പേ​ർ​ക്കു​ത്ത് വീ​ട്ടി​ൽ പാ​ത്തു​മ്മ (44), അ​മ്മി​ണി​ക്കാ​ട് സ്വ​ദേ​ശി​ക​ൾ വെ​ങ്ങാ​ട​ൻ വീ​ട്ടി​ൽ റ​സി​യ (42), കു​ട്ട​ക്കാ​ട​ൻ വീ​ട്ടി​ൽ മും​താ​സ് (43), പെ​രി​ന്ത​ൽ​മ​ണ്ണ ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി താ​ഴെ​ക്കോ​ട് പൊ​ട്ട​ച്ചോ​ല​വീ​ട്ടി​ൽ അ​ബ്ദു​ൾ സ​ലാം (31), പാ​റ​ൽ ബൈ​ക്കി​ടി​ച്ച് തൂ​ത ചെ​മ്മം കു​ഴി വീ​ട്ടി​ൽ​ഫാ​ത്തി​മ്മ ഷ​ഹി​യ (11), മ​ണ​ലാ​യ സ്വ​ദേ​ശി പ​റ​ക്കാ​ട​ൻ വീ​ട്ടി​ൽ ഹി​ദാ​യ​ത്തു​ള്ള (ര​ണ്ട്) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.