സം​സ്ഥാ​ന പ​ഠ​ന​ക്യാ​ന്പ് സ​മാ​പി​ച്ചു
Monday, August 19, 2019 12:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് കേ​ര​ള സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന സം​സ്ഥാ​ന പ​ഠ​ന ക്യാ​ന്പ് സ​മാ​പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ച്ച​ട​ക്ക​വും ദേ​ശ​സ്നേ​ഹ​വും വ​ള​ർ​ത്തി ഉ​ത്ത​മ പൗ​ര​ൻ​മാ​രെ വ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് പ​ഠ​ന​ശി​ബി​രം ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.
ക്യാ​ന്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം തി​രൂ​ർ ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ചീ​ഫ് ക​മ്മീ​ഷ​ണ​ർ എം.​അ​ബ്ദു​ൽ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി എം.​ജൗ​ഹ​ർ വി​ജ​യി​ക​ൾ​ക്ക് മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്ക​ൾ വി​ത​ര​ണം ചെ​യ്തു.​ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ക്യാ​പ്റ്റ​ൻ കി​ഷോ​ർ സിം​ഗ് ചൗ​ഹാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​ദീ​പ ച​ന്ദ്ര​ൻ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, റ​ഫീ​ഖ് മു​ഹ​മ്മ​ദ്, ജോ​ജി പോ​ൾ, കെ.​ടി.​ഷാ​ന​വാ​സ്, ജി​ഷ, മു​ഹ​മ്മ​ദ് സ​ഹ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.