എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് പു​ര​സ്കാ​രം
Tuesday, June 25, 2019 12:35 AM IST
എ​ട​ക്ക​ര: ആ​രോ​ഗ്യ ശു​ചി​ത്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു മൂ​ന്നാം ത​വ​ണ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം.
അ​ഞ്ചു ല​ക്ഷം രൂ​പ​യും ട്രോ​ഫി​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് ആ​രോ​ഗ്യ ആ​ർ​ദ്ര കേ​ര​ളപു​ര​സ്ക്കാ​ര​ത്തി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​നു ല​ഭി​ച്ച​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പ​നോ​ളി, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ആ​യി​ശ​ക്കു​ട്ടി, അം​ഗ​ങ്ങ​ളാ​യ പി.​ഹ​സൈ​ൻ, എം.​കെ.​ച​ന്ദ്ര​ൻ, ഡോ.​എ.​എം.​ക​ബീ​ർ, അ​നീ​ഷ്, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ ത​ദേ​ശ​സ്വ​യം ഭ​ര​ണ​വ​കു​പ്പു മ​ന്ത്രി എ.​സി.​മൊ​യ്തീ​നി​ൽ നി​ന്നു പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.