യുവാവ് തീവണ്ടി തട്ടി മരിച്ചു
1460818
Monday, October 14, 2024 12:00 AM IST
പൂക്കോട്ടുംപാടം: യുവാവ് തീവണ്ടി തട്ടി മരിച്ചു. അമരമ്പലം സൗത്ത് ഇല്ലിക്കോട്ടുപൊയില്‍ ത്രാകോടന് രവീന്ദ്രന്റെ മകന് ജിതേന്ദ്രരാജ് (24) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം സംഭിച്ചത്. വണ്ടൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം അമരമ്പലം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.മാതാവ്: രാജി. സഹോദരി : ഇന്ദ്രജ.