ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു
Thursday, November 30, 2023 10:15 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. കു​ന്ന​പ്പ​ള്ളി , എ​ര​വി​മം​ഗ​ലം ഒ​ടു​ങ്ങാ​ട​ൻ​തൊ​ടി പ്ര​ശാ​ന്ത്( 34) ആ​ണ് മ​രി​ച്ച​ത്.

വെ​ട്ട​ത്തൂ​രി​ലെ ജോ​ലി സ്ഥ​ല​ത്ത് ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചു മ​ണി​യോ​ടെ യാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹം പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന മോ​ർ​ച്ച​റി​യി​ൽ. അ​ച്ഛ​ൻ :പ​ര​ത​നാ​യ കു​മാ​ര​ൻ .അ​മ്മ: ദേ​വ​കി.​സ​ഹോ​ദ​ര​ങ്ങ​ൾ : ര​വി ,വി​ജ​യ​ൻ , ശോ​ഭ​ന, ദി​വാ​ക​ര​ൻ.