പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന 23 വ​യ​സി​നു താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ന്ത​ർ​മേ​ഖ​ലാ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ മ​ധ്യ​മേ​ഖ​ല ഏ​വു വി​ക്ക​റ്റി​ന് ദ​ക്ഷി​ണ​മേ​ഖ​ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.​ ഇ​ന്നു ഉ​ത്ത​ര​മേ​ഖ​ല ദ​ക്ഷി​ണ മേ​ഖ​ല​യെ നേ​രി​ടും.