ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31 വരെ
1282296
Wednesday, March 29, 2023 11:46 PM IST
മലപ്പുറം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ നിന്നെടുത്ത 2022 ഡിസംബർ 31 നകം കാലാവധി കഴിഞ്ഞതും 2022 ഡിസംബർ 31 നകം റവന്യു റിക്കവറി നടപടികൾ സ്വീകരിച്ചതുമായ വായ്പകൾ നൂറു ശതമാനം പിഴപലിശ ഇളവോടുകൂടി ഒറ്റ തവണയായി തീർപ്പാക്കുന്ന പദ്ധതി മാർച്ച് 31 ന് അവസാനിക്കുമെന്ന് കോർപ്പറേഷന്റെ തിരൂർ ഉപജില്ലാ ഓഫീസിൽ നിന്നു അറിയിച്ചു.