നഗരസഭ അപലപിച്ചു
Wednesday, March 29, 2023 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രേ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഭ​ര​ണ​കൂ​ട വേ​ട്ട​യാ​ട​ലി​നെ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം ഐ​ക്യ​ക​ണ്ഠേ​ന അ​പ​ല​പി​ച്ചു. ചെ​യ​ർ​മാ​ൻ പി.​ഷാ​ജി ഇ​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.