തുടങ്ങിയതും പടിയിറങ്ങിയതും ഒരുമിച്ച്
Friday, February 3, 2023 12:13 AM IST
രാ​മ​പു​രം: ഒ​രു ബെ​ഞ്ചി​ലി​രു​ന്ന സ​ഹ​പാ​ഠി​ക​ൾ ഒ​രേ സ​മ​യ​ത്ത് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​വ​ർ ഒ​രേ മേ​ഖ​ല​യി​ൽ ഒൗ​ദ്യോ​ഗീ​ക സേ​വ​നം. ഒ​ടു​വി​ൽ ഒ​രേ ദി​വ​സം ഇ​ന്ന​ലെ ഒ​രേ സ​മ​യ​ത്ത് ഒ​രേ​ഹാ​ളി​ലൊ​രു​ക്കി​യ ഒ​റ്റ വി​രു​ന്നി​ലൂ​ടെ ഒ​രു​മ​യോ​ടെ പ​ടി​യി​റ​ക്കം. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ വി​ര​മി​ക്ക​ൽ ച​ട​ങ്ങി​നാ​ണ് നാ​ട്ടു​കാർ സാ​ക്ഷി​യാ​യ​ത്. കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന എ​ൻ​ജി​നി​യ​ർ​മാ​രാ​യ മ​ഞ്ചേ​രി അ​സി.​എ​ക്സി. എ​ൻ​ജി​നി​യ​ർ സി​പി​ഐ സ​ബ്ഡി​വി​ഷ​ൻ നി​ല​ന്പൂ​ർ കെ.​എ​ൻ.​അ​ബ്ദു​ൽ​അ​സീ​സ് (പാ​പ്പി​നി​പ്പാ​റ) അ​സി.​എ​ക്സി.​എ​ൻ​ജി​നി​യ​ർ ചി​റ്റൂ​ർ കെ.​പി.​കോ​യ​ക്കു​ട്ടി​പാ​ലോ​ളി​പ​റ​ന്പ് (ആ​ന​മ​ങ്ങാ​ട്) അ​സി.​എ​ൻ​ജി​നി​യ​ർ, സി​പി​ഐ സെ​ക്ഷ​ൻ നി​ല​ന്പു​ർ ടി.​പി.​അ​ബ്ദു​ൽ​റ​ഷീ​ദ് (എ​ട​വ​ണ്ണ,) അ​സി. എ​ഞ്ചി​നി​യ​ർ, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ സെ​ക്ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ മു​ഹ​മ്മ​ദ് നെ​ല്ലി​ശ്ശേ​രി (രാ​മ​പു​രം) എ​ന്നി​വ​രാ​ണ് വി​ര​മി​ച്ച​ത്. 1982 - 85 കാ​ല​ഘ​ട്ട​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം ഗ​വ.​പോ​ളി​ടെ​ക്നി​ക്കി​ൽ നി​ന്നും സി​വി​ൽ എ​ൻ​ജി​നി​യ​റി​ങ്ങി​ൽ ഒ​രു​മി​ച്ച് പ​ഠി​ച്ച്ഡി​പ്ലോ​മ നേ​ടി​യ​വ​രാ​ണ് 1990 ഒാ​ഗ​സ്റ്റി​ൽ പി​എ​സ്‌​സി മു​ഖേ​ന ഓ​വ​ർ​സി​യ​ർ​മാ​രാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു.
തു​ട​ർ​ന്ന് തൃ​ശൂ​ർ ഗ​വ.​എ​ൻ​ജി​നി​യ​റി​ങ് കോ​ള​ജി​ൽ നി​ന്നും ബി.​ടെ​ക് ക​ര​സ്ഥ​മാ​ക്കി ജി​ല്ല​യി​ലും സ​മീ​പ​ജി​ല്ല​ക​ളി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ്, വി​സി​ബി കം​ബ്രി​ഡ്ജ്, ഡാം, ​ചെ​ക്ക് ഡാീ,​കു​ള​ങ്ങ​ൾ തു​ട​ങ്ങി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണം, നി​ർ​വ​ഹ​ണം, പ​രി​പാ​ല​നം എ​ന്നി​വ​യി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രാ​ണ് ഒ​ന്നി​ച്ച് ഒ​രേ ദി​വ​സം ഒ​രു​മ​യോ​ടെ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.