സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് മ​ങ്ക​ട 131 കോ​ടി രൂ​പ​യു​ടെ പ്രൊ​പ്പോ​സ​ലു​ക​ൾ ന​ൽ​കി
Friday, February 3, 2023 12:11 AM IST
മ​ങ്ക​ട: വ​ളാ​ഞ്ചേ​രി-​അ​ങ്ങാ​ടി​പ്പു​റം റോ​ഡ് ബി​എം ബി​സി ചെ​യ്ത് ന​വീ​ക​രി​ക്ക​ൽ (15 കോ​ടി), പ​ന​ങ്ങാ​ങ്ങ​ര ജി​യു​പി സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം (1 കോ​ടി), കു​റു​വ ജി​എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം (1 കോ​ടി) വ​ള്ളി​ക്ക​പ്പ​റ്റ​പാ​ലം നി​ർ​മാ​ണം (2 കോ​ടി) ചൊ​വ്വാ​ണ ജി​എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ട നി​ർ​മ്മാ​ണം (1 കോ​ടി) മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ എ​ഇ​ഒ ഓ​ഫീ​സ് ബി.​ആ​ർ.​സി എ​ന്നി​വ​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്ക​ൽ (2 കോ​ടി),വെ​ള്ളി​ല ചോ​ഴി പാ​ലം നി​ർ​മാ​ണം (2 കോ​ടി), പു​ഴ​ക്കാ​ട്ടി​രി സി​എ​ച്ച്സി​യി​ൽ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​യ്ക്കു​ന്ന​തി​നു​ള്ള കെ​ട്ടി​ട നി​ർ​മ്മാ​ണം (2 കോ​ടി),പാ​ങ്ങ് ഭാ​സ്ക​ര​ൻ​പ​ടി കൊ​ള​ത്തൂ​ർ റോ​ഡ് ബി​എം ബി​സി ചെ​യ്ത് ന​വീ​ക​രി​ക്ക​ൽ (5 കോ​ടി) മ​ങ്ക​ട -കൂ​ട്ടി​ൽ -പ​ട്ടി​ക്കാ​ട് റോ​ഡ് ന​വീ​ക​ര​ണം(​ര​ണ്ടാം ഘ​ട്ടം) ബി.​എം&​ബി.​സി ചെ​യ്യ​ൽ (3 കോ​ടി),മൂ​ർ​ക്ക​നാ​ട്പ​ഞ്ചാ​യ​ത്തി​ൽ എ​ൽപി മു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള സ്കൂ​ൾ അ​നു​വ​ദി​ക്ക​ൽ (5 കോ​ടി),
മ​ങ്ക​ട തോ​ട് ന​വീ​ക​ര​ണം (20 കോ​ടി),പു​ഴ​ക്കാ​ട്ടി​രി, അ​ങ്ങാ​ടി​പ്പു​റം,വ​ലം​ബൂ​ർ, കു​റു​വ, വ​ട​ക്കാ​ങ്ങ​ര, മ​ങ്ക​ട, കൂ​ട്ടി​ല​ങ്ങാ​ടി എ​ന്നി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്ക് കെ​ട്ടി​ട നി​ർ​മ്മാ​ണം (5 കോ​ടി) പാ​ങ്ങ് ചേ​ണ്ടി വ​ളാ​ഞ്ചേ​രി ബി​എം ബി​സി റോ​ഡ് പൂ​ർ​ത്തീ​ക​ര​ണം (3 കോ​ടി) തി​രൂ​ർ​ക്കാ​ട് ആ​ന​ക്ക​യം റോ​ഡ് പു​ന​രു​ദ്ധാ​ര​ണം (6 കോ​ടി) അ​ങ്ങാ​ടി​പ്പു​റം ചെ​റു​കു​ള​ന്പ് റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി ചെ​യ്യ​ൽ (10 കോ​ടി) കൊ​ള​ത്തൂ​ർ മ​ല​പ്പു​റം റോ​ഡ് ബി​എം& ബി​സി ചെ​യ്യ​ൽ (10 കോ​ടി) മ​ങ്ക​ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഹോ​മി​യോ​പ്പ​തി ആ​ശു​പ​ത്രി നി​ർ​മ്മാ​ണം (3 കോ​ടി) മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ന​വീ​ക​രി​ക്ക​ൽ (25 കോ​ടി) മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ടൗ​ണു​ക​ൾ വീ​തി​കൂ​ട്ടി സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണം (10 കോ​ടി) എ​ന്നി പ്ര​വ​ർ​ത്തി​ക​ളാ​ണ് ബ​ജ​റ്റ് നി​ർ​ദേ​ശ​ത്തി​ൽ ന​ൽ​കി​യ​ത്.