മ​ധ്യ​വ​യ​സ്ക​ൻ സ്വ​കാ​ര്യ തോ​ട്ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, November 22, 2022 10:35 PM IST
വ​ടു​വ​ൻ​ചാ​ൽ: പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മ​ധ്യ​വ​യ​സ്ക​നെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ടി​വ​യ​ൽ വ​രി​പ്ര കോ​ള​നി​യി​ലെ അ​പ്പു​വാ​ണ്(45) മ​രി​ച്ച​ത്. പാ​ടി​വ​യ​ലി​ലെ സ്വ​കാ​ര്യ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
ര​ണ്ടു ദി​വ​സ​മാ​യി അ​പ്പു​വി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. പ​രേ​ത​രാ​യ ക​റ​പ്പ​ൻ-​കെ​ന്പി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ക​രി​ന്പി, ചു​ങ്കി. മേ​പ്പാ​ടി പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.