അ​ബൂബ​ക്ക​ർ ഹാ​ജി​യെ അ​നു​സ്മ​രി​ച്ചു
Sunday, September 25, 2022 12:02 AM IST
മ​ഞ്ചേ​രി : ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​ആ​ർ​ആ​ർ​ഡി​എ) സം​സ്ഥാ​ന ട്ര​ഷ​റ​റും മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ന്‍​റു​മാ​യി​രു​ന്ന ഇ. ​അ​ബൂ​ബ​ക്ക​ർ ഹാ​ജി​യെ അ​നു​സ്മ​രി​ച്ചു. എ​കെ​ആ​ർ​ആ​ർ​ഡി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​പി ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മേ​ച്ചേ​രി മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മ​ണി, ജി​ല്ലാ ട്ര​ഷ​റ​ർ എ​ൻ. മു​ഹ​മ്മ​ദ​ലി ഹാ​ജി, സ​ദീ​ഖ് നി​ല​ന്പൂ​ർ, എ.​ടി. സൈ​ത​ല​വി കൊ​ണ്ടോ​ട്ടി, പൂ​ക്കോ​ട​ൻ മൊ​യ്തീ​ൻ, എ​ൻ. അ​ല​വി, മ​നാ​ഫ് പ​ന്ത​ല്ലൂ​ർ, അ​ന​സ് ബി​ൻ ന​സീ​ർ​ബാ​ൻ, വ​ല്ലാ​ഞ്ചി​റ സ​ക്കീ​ർ, കോ​ടാ​ലി അ​ബ്ദു​ൾ ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.