സി​പി​ഐ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച്
Wednesday, August 17, 2022 12:20 AM IST
എ​ട​ക്ക​ര: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
എ​ട​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്. സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പി​നും ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ത​ക​ർ​ന്ന റോ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ജീ​ബ് നി​ല​ന്പൂ​ർ, സി.​കെ. മൊ​യ്തീ​ൻ, എം. ​ഉ​മ്മ​ർ, സി​ബി സൈ​ത​ല​വി, രാ​ജ​ൻ, സു​മേ​ഷ്, ഷി​ജി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.