ആ​ന​യൂ​ട്ട് ന​ട​ത്തി
Saturday, August 13, 2022 11:46 PM IST
ക​രു​വാ​ര​കു​ണ്ട്: തു​വൂ​ർ വെ​ള്ളോ​ട്ടു​പാ​റ മാ​രി​യ​മ്മ​ൻ കോ​വി​ലി​ൽ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ഗ​ജ​പൂ​ജ​യും ആ​ന​യൂ​ട്ടും ന​ട​ത്തി. കൊ​ള​ക്കാ​ട​ൻ ഗ​ണ​പ​തി എ​ന്ന ഗ​ജ​രാ​ജ​നെ​യാ​ണ് ഊ​ട്ടി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​വി​ക്ക് നി​വേ​ദ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളും ന​ട​ന്നു. ക​രി​ന്പ​ന​ക്കു​ന്ന​ത്ത് രാ​ജ​ൻ, കെ.​കെ. ജ​യ​കൃ​ഷ്ണ​ൻ, മു​ത്തു ചെ​ട്ട്യാ​ർ, രാ​മ​ൻ ചെ​ട്ട്യാ​ർ, ക​രി​ന്പ​ന​ക്കു​ന്ന​ത്ത് മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.