പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ചു
Saturday, August 13, 2022 12:31 AM IST
മ​ഞ്ചേ​രി : മ​ഞ്ചേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജ് സ്ഥാ​പ​ക​ൻ പി.​മാ​ന​വ​ല്ല​ഭ​ൻ തി​രു​മു​ൽ​പ്പാ​ടി​ന്‍റെ സ്മ​ര​ണ​ക്കാ​യി പി​എം​ടി എ​ഡ്യൂ​ക്കേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ കാ​ഷ് അ​വാ​ർ​ഡും പ്ര​ഫ. പി ​ശ്രീ​ധ​ര​ൻ എ​ൻ​ഡോ​വ്മെ​ന്‍റും വി​ത​ര​ണം ചെ​യ്തു.
മ​ഞ്ചേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ പാ​ഠ്യ​പ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ മി​ക​വു​പു​ല​ർ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ബി​എ​സ്‌​സി ഫി​സി​ക്സി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു എ​ൻ​ഡോ​വ്മെ​ന്‍റു​മാ​ണ് ന​ൽ​കി​യ​ത്. പ്രി​ൻ​സി​പ്പ​ൽ സ​ന്തോ​ഷ് കു​മാ​ർ വ​ള്ളി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും സെ​ക്ര​ട്ട​റി പ്ര​ഫ. പി. ​ഗൗ​രി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു. ഡോ. ​ആ​ർ. സീ​മാ​ദേ​വി, ഡോ. ​എം. വി​ജ​യ​ല​ക്ഷ്മി, ഡോ. ​ആ​ർ. സാ​ജ​ൻ, ഡോ. ​കെ.​എം യ​മു​ന, ഡോ. ​സ​ജ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ : പി.​എ​ച്ച് ഷ​ഫാ​ന, കെ.​കെ ദേ​വി​ക (മാ​ത്ത​മാ​റ്റി​ക്സ്), പി. ​അ​ക്ഷ​യ, എം. ​ന​മി​ത (ഫി​സി​ക്സ്), പി. ​ഷ​ഹാ​ന, പി. ​ആ​ലി​യ (കെ​മി​സ്ട്രി), രോ​ഹി​ണി ഹ​രി​ദാ​സ്, അ​ന​ശ്വ​ര (പ്ലാ​ന്‍റ് സ​യ​ൻ​സ്), പി.​പി ഫാ​ത്തി​മ സെ​മി​യ, ഫാ​ത്തി​മ സ​ഫ്ന (സൂ​വോ​ള​ജി), പി. ​ന​യ​ന, കെ. ​ഷ​ർ​ണോ​സ് (ബി​കോം), സി.​എ ആ​ർ​ദ്ര, കെ.​ആ​ർ ആ​തി​ര​കൃ​ഷ്ണ​ൻ (ബി​എ ഹി​സ്റ്റ​റി), സി.​പി നി​ഷാ​ന, പി. ​കീ​ർ​ത്തി (ബി.​എ ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ്), ബി​നു ജോ​ണ്‍ (എം​എ ഹി​സ്റ്റ​റി), ഷ​ഫ്റാ​സ്, ബി​ൻ​ത് കാ​സിം (എം​എ ഇം​ഗ്ലീ​ഷ്), ശ്രു​തി (എം​കോം), നി​വേ​ദി​ത (എ​ൻ​സി​സി).