ദേ​ശീ​യ പ​താ​ക വി​ത​ര​ണം: പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം
Thursday, August 11, 2022 11:52 PM IST
എ​ട​ക്ക​ര: ഹ​ർ​ഘ​ർ തി​രം​ഗ ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് 13ന് ​വീ​ടു​ക​ളി​ൽ ഉ​യ​ർ​ത്തു​വാ​നു​ള്ള ദേ​ശീ​യ പ​താ​ക​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല വി​ത​ര​ണോ​ൽ​ഘാ​ട​നം പോ​ത്തു​ക​ൽ പൂ​ള​പ്പാ​ടം ജി​എ​ൽ​പി സ്കൂ​ളി​ൽ പ്ര​സി​ഡ​ന്‍റ് വി​ദ്യാ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം മി​നി വെ​ട്ടി​ക്കു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​ൻ ശ്രീ​ധ​ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍​റ് സെ​ക്ര​ട്ട​റി ഷ​ഹ​റു​ദീ​ൻ, കു​ടും​ബ​ശ്രീ വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​ന, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ശോ​ഭി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.