മ​ർ​ദ​ന​ക്കേ​സ്: ആ​രോ​പ​ണം അ​ടി​സ്ഥാ​നര​ഹി​ത​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Thursday, August 11, 2022 12:02 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി പ​റ​യാ​നെ​ത്തി​യ ആ​ളെ മ​ർ​ദി​ച്ചു​വെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ത​ന്നെ മ​ർ​ദി​ച്ച​പ്പോ​ഴാ​ണ് പ്ര​കോ​പി​നാ​യ​തെ​ന്നും മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി. ​ശ്രീ​നി​വാ​സ​ൻ. ച​ട്ടം പാ​ലി​ക്കാ​ത്തി​നാ​ലാ​ണ് ബോ​ർ​ഡ് യോ​ഗ​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത് സ​വാ​ദും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളു​മാ​ണ്. ത​ന്നെ അ​ടി​ച്ച​പ്പോ​ഴാ​ണ് താ​ൻ പ്ര​കോ​പി​ത​നാ​യ​ത്. അ​താ​ണ് ആ​സൂ​ത്രി​ത​മാ​യി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.
ത​ന്നെ നെ​ഞ്ചി​ൽ ഇ​ടി​ച്ച​യാ​ളാ​ണ് പീ​ന്നീ​ട് താ​ൻ മ​ർ​ദി​ക്കു​ന്ന​താ​യി പ്ര​ച​രി​പ്പി​ക്കു​ന്ന വീ​ഡി​യോ എ​ടു​ത്ത​ത്. 40 വ​ർ​ഷ​മാ​യി പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ന്നെ ജ​ന​ങ്ങ​ൾ​ക്കു അ​റി​യാം. അ​തു​കൊ​ണ്ടാ​ണ് ടാ​ണ​യി​ൽ നി​ന്നു വി​ജ​യി​ക്കാ​ൻ കാ​ര​ണം. അ​ന്നു മു​ത​ൽ ത​നി​ക്കെ​തി​രെ അ​ധി​ക്ഷേ​പ​ങ്ങ​ൾ തു​ട​ങ്ങി​യ​താ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി ഉ​മൈ​മ​ത്ത്, സ്ഥി​രം അ​ധ്യ​ക്ഷ​രാ​യ മേ​ജ​ർ മു​ഹ​മ്മ​ദ്, സി​നി​ ഷാ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​ആ​ർ.സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

യു​ഡി​എ​ഫ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു

നി​ല​ന്പൂ​ർ: മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റിനെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ്. അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം ബോ​ർ​ഡ് യോ​ഗ​ത്തി​ൽ നി​ന്നി​റ​ങ്ങി പോ​യി.
പ്ര​തി​പ​ക്ഷ നേ​താ​വ് പി.​ടി കാ​സിം, ഫി​ർ​ദൗ​സ്ഖാ​ൻ, മേ​ഴ്സി ബെ​ന്നി, സ​ലീം പ​ന​നി​ല​ത്ത്, ശി​ഹാ​ബ് കാ​ട്ടു​മു​ണ്ട, ഗീ​താ​ച​ന്ദ്ര​ൻ, ജ​യ​ശ്രീ ​ശ​ശി, മൂ​ർ​ക്ക​ൻ ല​ത്തീ​ഫ് എ​ന്നി​വ​രാ​ണ് സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.