ഹ​ർ ഘ​ർ തി​രം​ഗ: പ​താ​ക​ക​ൾ കൈ​മാ​റി
Thursday, August 11, 2022 12:01 AM IST
മ​ല​പ്പു​റം: ഹ​ർ ഘ​ർ തി​രം​ഗ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ ഉ​യ​ർ​ത്തു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ നി​ർ​മി​ച്ച നൂ​റു പ​താ​ക​ക​ൾ കൈ​മാ​റി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​സ്ത്ര ബ്യൂ​ട്ടി​ക് നി​ർ​മാ​ണ യൂ​ണി​റ്റ് പ്ര​തി​നി​ധി റം​ല​യി​ൽ നി​ന്നു അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ​ൻ.​എം മെ​ഹ്റ​ലി പ​താ​ക​ക​ൾ ഏ​റ്റു​വാ​ങ്ങി.
ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന ഹ​ർ ഘ​ർ തി​രം​ഗ പ​രി​പാ​ടി ജി​ല്ല​യി​ലും വി​പു​ല​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് പ​താ​ക​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. കു​ടും​ബ​ശ്രീ​യ്ക്കാ​ണ് ദേ​ശീ​യ​പ​താ​ക നി​ർ​മാ​ണ​ത്തി​ന്‍റെ​യും വി​ത​ര​ണ​ത്തി​ന്‍റെ​യും ചു​മ​ത​ല. 94 കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്നാ​ണ് പ​താ​ക​ക​ൾ നി​ർ​മി​ച്ച​ത്.ജി​ല്ല​യി​ൽ 1,93,362 പ​താ​ക​ക​ൾ നി​ർ​മി​ക്കാ​നാ​ണ് കു​ടും​ബ​ശ്രീ​ക്ക് ഓ​ർ​ഡ​ർ ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 1,14,664 പ​താ​ക​ക​ൾ നി​ർ​മാ​ണം ക​ഴി​ഞ്ഞു. 18415 പ​താ​ക​ക​ൾ വി​ത​ര​ണം ചെ​യ്തു. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ശേ​ഷി​ക്കു​ന്ന​വ​യും വി​ത​ര​ണം ചെ​യ്യും.
കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ജി​ജു, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ന്ധു, വി​വി​ധ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.