സ​മാ​ധാ​ന സ​ന്ദേ​ശ റാ​ലി സം​ഘ​ടി​പ്പി​ച്ചു
Thursday, August 11, 2022 12:01 AM IST
എ​ട​ക്ക​ര: നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സോ​ഷ്യ​ൽ സ്റ്റ​ഡീ​സ് ക്ല​ബ്്, എ​സ്പി​സി, ജെ​ആ​ർ​സി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഹി​രോ​ഷി​മ, നാ​ഗ​സാ​ക്കി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മാ​ധാ​ന സ​ന്ദേ​ശ റാ​ലി സം​ഘ​ടി​പ്പി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പി​ക വി.​പി അ​ന്ന​മ്മ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. എ​സ്എ​സ് ക്ല​ബ്് ക​ണ്‍​വീ​ന​ർ കെ. ​മ​റി​യ യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​പി റ​സി​യ, മു​നീ​റ, സ​രി​ൻ​പോ​ൾ, ര​ജി​ല, എ.​കെ രാ​ജ​ശ്രീ, ദി​വ്യ​രാ​ജ്, ഷ​ബി​ൻ, ആ​ശ രാ​ജ്, ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ഡ​റ്റു​ക​ളാ​യ ആ​ഷി​ക്ക് ഷൗ​ക്ക​ത്ത്, കെ.​പി ഫ​ഹ​ദ്, ഫാ​ത്തി​മ റീം, ​ജി​ബി​ൻ ബി​നോ​യ്, ന​വോ​മി​ക എ​ന്നി​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.
എ​ട​ക്ക​ര: താ​ളി​പ്പാ​ടം പി​എം​എം​യു​പി സ്കൂ​ളി​ൽ യു​ദ്ധ​വി​രു​ദ്ധ റാ​ലി ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റ​ഫ​ൽ റ​ഹ്മാ​ൻ സ​ന്ദേ​ശം ന​ൽ​കി. മാ​നേ​ജ​ർ പി. ​റം​ല​ത്ത്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍​റ് മൂ​സാ​ൻ, ഇ.​വി. ടോ​മി, പി.​ടി.​എ അം​ഗ​ങ്ങ​ളാ​യ ന​ഹാ​സ് ബാ​ബു ക​മ​രി​യ​ൻ, സു​ബി​ൻ, റു​ബ​യ്യ, ജോ​ഷി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കു​ന്ന മോ​ക്ക് ഡി​സ്പ്ലേ​യും സ​ഡാ​ക്കോ കൊ​ക്ക് നി​ർ​മാ​ണ​വും പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. ലീ​ഡ​ർ ജു​മാ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​ബി​യ മേ​രി ലി​ജു പ്ര​സം​ഗ​വും അ​മേ​യ ക​വി​ത​യും അ​വ​ത​രി​പ്പി​ച്ചു.
നി​ല​ന്പൂ​ർ: എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബ് ഹി​രോ​ഷി​മ, നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​ദ്ധ​വി​രു​ദ്ധ സ​മൂ​ഹ ചി​ത്ര​ര​ച​ന സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സോ​ണി അ​ബ്രാ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​പി. പ്രേം​ന​വാ​സ്, പി. ​മു​ഹ​മ്മ​ദ്ഷാ​ഫി, വി.​എ. ഷ​ജീം, പി. ​ബാ​ബു, ഷ​ജേ​ഷ് ആ​ന​പ്പാ​ൻ, പി.​സി. വി​നോ​ജ്, കെ.​വി. ജോ​ഷി, സി.​എ​ച്ച്. ആ​ഷി​ഫ്, അ​ഹ​ല്യ സു​നോ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബ​സു​ക​ൾ സ്റ്റാ​ൻ​ഡ് ബ​ഹി​ഷ്കരി​ക്കും

എ​ട​ക്ക​ര: എ​ട​ക്ക​ര​യി​ലെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​തു സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കു സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ശി​ക്കു​ന്ന​തി​നും പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി.
ഈ ​വി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം 16 മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ്റ്റാ​ൻ​ഡ്് ബ​ഹി​ഷ്കരി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
പ്ര​സി​ഡ​ന്‍​റ് മു​മ്മ​ദാ​ലി, സെ​ക്ര​ട്ട​റി മു​നീ​ർ വ​ണ്ടൂ​ർ, എ​ട​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍​റ് സു​ധീ​ർ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.