കിം​സ് അ​ൽ​ശി​ഫ വെ​ൽ​നെ​സ് വി​ഭാ​ഗം വി​പു​ലീ​ക​രി​ച്ചു
Thursday, August 11, 2022 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ലി​ന്‍റെ ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് വെ​ൽ​നെ​സ് വി​ഭാ​ഗം വി​പു​ലീ​ക​രി​ച്ചു. ആ​രോ​ഗ്യ​രം​ഗ​ത്തു ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി വി​വി​ധ ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് പാ​ക്കേ​ജു​ക​ൾ ആ​രം​ഭി​ച്ച കിം​സ് അ​ൽ​ശി​ഫ​യി​ൽ ഇ​തി​നോ​ട​കം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് വി​ജ​യ​ക​ര​മാ​യി ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​പു​ലീ​ക​രി​ച്ച വെ​ൽ​നെ​സ് വി​ഭാ​ഗ​ത്തി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വി​ശ്ര​മി​ക്കാ​ൻ പ്ര​ത്യേ​ക ലോ​ഞ്ചു​ക​ൾ, ഡോ​ക്ട​ർ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ, ലാ​ബ് ക​ള​ക്ഷ​ൻ ഏ​രി​യ, ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം, റി​ഫ്ര​ഷ്മെ​ന്‍റ്് തു​ട​ങ്ങി​യ​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ, സ്കാ​നിം​ഗ്്, കാ​ർ​ഡി​യോ​ള​ജി സ്ക്രീ​നിം​ഗ്,ആ​റു ഡോ​ക്ട​ർ ക​ണ്‍​സ​ൾ​ട്ടേ​ഷ​നു​മ​ട​ങ്ങി​യ ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് മാ​സ്റ്റ​ർ ചെ​ക്ക​പ്പ് 1999 രൂ​പ​ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

ആ​ധു​നി​ക രീ​തി​യി​ൽ വി​പു​ലീ​ക​രി​ച്ച വെ​ൽ​നെ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​പി. ഉ​ണ്ണീ​ൻ നി​ർ​വ​ഹി​ച്ചു. ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ കെ.​സി പ്രി​യ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​മു​ഹ​മ്മ​ദ് യ​ഹി​യ, വെ​ൽ​നെ​സ്് ക​ണ്‍​സ​ൾ​ട്ട​നന്‍റ് ഡോ. ​പി.​ജെ അ​നീ​ഷ്, സീ​നി​യ​ർ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ പ്ര​ദീ​പ്കു​മാ​ർ, റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ സി.​എ​ച്ച് മു​ഹ​മ്മ​ദ് നാ​സ​ർ, പ്രൊ​മോ​ഷ​ൻ​സ് മാ​നേ​ജ​ർ പി. ​അ​ബ്ദു​ള്ള ഷാ​ക്കി​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നും ഫോ​ണ്‍: 9446 913 000, 04933 299 030.