കേ​ര​ള ക​ർ​ഷ​ക സം​ഘം ച​ന്ത​ക്കു​ന്ന് മേ​ഖ​ലാ സ​മ്മേ​ള​നം
Tuesday, August 9, 2022 12:04 AM IST
നി​ല​ന്പൂ​ർ: കേ​ര​ള ക​ർ​ഷ​ക സം​ഘം ച​ന്ത​ക്കു​ന്ന് മേ​ഖ​ലാ സ​മ്മേ​ള​നം ഏ​രി​യ സെ​ക്ര​ട്ട​റി സ​ജീ​വ​ൻ ചോ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു​മോ​ൻ ജോ​സ​ഫ്(​കു​ട്ട​ൻ)​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന​യാ​ളാ​യ കു​ഞ്ഞാ​ണി പ​താ​ക​യു​യ​ർ​ത്തി. സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും കെ. ​ദി​ലീ​പ് അ​നു​ശോ​ച​ന പ്ര​മേ​യ​വും റ​ഷീ​ദ് മേ​ലേ​തി​ൽ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. സി​പി​എം ച​ന്ത​ക്കു​ന്ന് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​പി. യൂ​സു​ഫ് പ്ര​സം​ഗി​ച്ചു.
പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ പു​ന:​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും കൃ​ഷി​ഭ​വ​ൻ മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക ക്ഷേ​മ​നി​ധി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൃ​ഷി​ഭ​വ​നു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ഭാ​ര​വാ​ഹി​ക​ൾ: ബാ​ബു​മോ​ൻ ജോ​സ​ഫ് (പ്ര​സി​ഡ​ന്‍​റ്), കെ. ​ദി​ലീ​പ് (സെ​ക്ര​ട്ട​റി),രാ​ജ​ഗോ​പാ​ൽ (ഖ​ജാ​ൻ​ജി).