തു​വൂ​ർ പ​ള്ളി​പ്പ​ടി ചു​മ​ന്ന​മ​ണ്ണ് റോ​ഡി​ൽ വ​ൻ ഗ​ർ​ത്തം
Monday, August 8, 2022 12:25 AM IST
ക​രു​വാ​ര​കു​ണ്ട്: തു​വൂ​ർ പ​ള്ളി​പ്പ​ടി ചു​മ​ന്ന​മ​ണ്ണ് റോ​ഡ് ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ. റോ​ഡി​ൽ വ​ൻ ഗ​ർ​ത്ത​വും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ൻ തു​ക ചെ​ല​വ​ഴി​ച്ച് ഒ​രു വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച റോ​ഡാ​ണ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​യി​ൽ നാ​ട്ടു​കാ​ർ അ​പ​ക​ട​സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ റോ​ഡി​ലെ ഗ​ർ​ത്ത​ത്തി​ൽ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ വീ​ണു പ​രി​ക്കേ​റ്റി​രു​ന്നു. ചു​മ​ന്ന​മ​ണ്ണ് ഭാ​ഗ​ത്തു നി​ന്നു പ്ര​ധാ​ന ടൗ​ണു​ക​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന റോ​ഡാ​ണ് ത​ക​ർ​ന്നു ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ​ത്.

വീ​ടി​നു മു​ക​ളി​ൽ സം​ര​ക്ഷ​ണഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു

ക​രു​വാ​ര​കു​ണ്ട്: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്കു സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണു. ക​രു​വാ​ര​ക്കു​ണ്ട് ക​ക്ക​റ​യി​ലെ വ​ട്ട​പ്പ​റ​ന്പി​ൽ രേ​വി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച്ച രാ​ത്രി മു​ത​ൽ ക​രു​വാ​ര​ക്കു​ണ്ടി​ൽ ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു സ​മീ​പ​ത്തെ നി​ര​പ്പേ​ക്കു​ടി​യി​ൽ ത​ങ്ക​ച്ച​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി രേ​വി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കു ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​രു​വീ​ടു​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. റ​വ​ന്യു വ​കു​പ്പി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.