ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Sunday, August 7, 2022 10:34 PM IST
പ​ര​പ്പ​ന​ങ്ങാ​ടി: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചെ​ട്ടി​പ്പ​ടി ആ​ലു​ങ്ങ​ൽ ബീ​ച്ചി​ലെ കി​ണ​റ്റി​ങ്ങ​ൽ ഫൈ​സ​ലി​ന്‍റെ മ​ക​നും പ​ര​പ്പ​ന​ങ്ങാ​ടി ശി​ഹാ​ബ് ത​ങ്ങ​ൾ കോ​ള​ജി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യു​മാ​യ മു​ഹ​മ്മ​ദ് ന​ജീ​ബ് (17) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ചെ​ട്ടി​പ്പ​ടി ബീ​ച്ച് റോ​ഡി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ണം. മാ​താ​വ് : സാ​ഹി​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: ന​ജാ​ദ്, നി​ഹാ​ദ്, ഷം​നാ​ദ്.