വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള ബ​സ് ജീ​വ​ന​ക്കാ​രു​ടെ ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്കു​ക: എം​എ​സ്എ​ഫ്
Wednesday, July 6, 2022 12:07 AM IST
എ​ട​ക്ക​ര: സ്വ​ന്തം മ​ക്ക​ളു​ടെ പ്രാ​യം മാ​ത്ര​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ക​യും ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ നി​ന്നു വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​നം ബ​സ് ജീ​വ​ന​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എം​എ​സ്എ​ഫ് വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ചാ​ൽ ഉ​ട​ൻ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന ബ​സ് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യും, ബ​സ് ഉ​ട​മ​സ്ഥ സം​ഘ​ട​ന​യു​മൊ​ക്കെ കാ​ണി​ക്കു​ന്ന ജ​ന​ദ്രോ​ഹ​പ​ര​മാ​യ പ്ര​വ​ർ​ത്തി​ക​ൾ​ക്കെ​തി​രെ​യും ക​ണ്‍​സെ​ഷ​ൻ നി​ഷേ​ധി​ക്കു​ക, അ​മി​ത ബ​സ് ചാ​ർ​ജ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു ഈ​ട​ക്കു​ക എ​ന്നി​വ​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.യോ​ഗ​ത്തി​ൽ എം​എ​സ്എ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീം കു​രി​ക്ക​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​ഷി​ദ്, ട്ര​ഷ​റ​ർ അ​ഫ്സ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി മു​ർ​ഷി​ദ്, ആ​ദി​ൽ​ഷാ​ൻ, ന​വാ​സ്, ന​സി​ൽ, ന​സീ​ബ് മു​ണ്ട, ബാ​ബു സാ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.