അ​പ്പ​ൻ​കാ​പ്പ് കോ​ള​നി​യി​ൽ ഏ​ക​ജാ​ല​ക ക്യാ​ന്പ്
Tuesday, July 5, 2022 12:18 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി അ​പ്പ​ൻ​കാ​പ്പ് വാ​യ​ന​ശാ​ല​യി​ൽ ഏ​ക​ജാ​ല​ക ക്യാ​ന്പ് ന​ട​ത്തി. ജി​ല്ലാ ഭ​ര​ണ​കൂ​ടം, വ​നം വ​കു​പ്പ്, പോ​ത്തു​ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ഐ​ടി​ഡി​പി, കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജ്, കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക്, ജി​ല്ലാ അ​ക്ഷ​യ കേ​ന്ദ്രം എ​ന്നി​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​ത്. അ​പ്പ​ൻ​കാ​പ്പ്, നാ​ര​ങ്ങാ​പൊ​യി​ൽ, ഏ​ട്ട​പ്പാ​റ, ച​ളി​ക്ക​ൽ ആ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് അ​ക്കൗ​ണ്ട് സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ൾ ക്യാ​ന്പി​ൽ ചെ​യ്തു കൊ​ടു​ത്തു.
നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ അ​ശ്വി​ൻ​കു​മാ​ർ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യാ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​ടി​ഡി​പി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ ശ്രീ​രേ​ഖ, പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ​ൻ ഷാ​ജി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.