ട്രോ​മാ കെ​യ​ർ ഫ​സ്റ്റ് എ​യ്ഡ് പ​രി​ശീ​ല​ന ക്യാ​ന്പ്
Tuesday, July 5, 2022 12:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ട്രോ​മാ​കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ​സി​പ്പാ​ലി​റ്റി, പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​യി പെ​രി​ന്ത​ൽ​മ​ണ്ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഓ​ഫീ​സി​ൽ ഫ​സ്റ്റ് എ​യ്ഡ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി ഉ​ദ്ഘ​ട​നം ചെ​യ​തു. പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ പു​ലാ​മ​ന്തോ​ൾ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഐ​എം​എ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​പി.​ശ​ശി​ധ​ര​ൻ നേ​തൃ​ത്വം ന​ൽ​കി. ഡോ. ​കെ.​ബി.​ജ​ലീ​ൽ, ഡോ. ​ബ്രി​ജേ​ഷ് ര​വി​വ​ർ​മ, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, ഡോ.​ഹാ​ഷിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ട്രോ​മാ കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക്് സെ​ക്ര​ട്ട​റി എം.​ഷ​ഫീ​ദ്, പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ലീ​ഡ​ർ ജ​ബ്ബാ​ർ ജൂ​ബി​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.