അ​ദാ​ല​ത്തി​ൽ തീ​ർ​പ്പാ​ക്കി​യ​ത് 22 പ​രാ​തി​ക​ൾ
Tuesday, July 5, 2022 12:17 AM IST
മ​ല​പ്പു​റം: വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പ​ടു​ത്തു​ന്ന​തി​ലൂ​ടെ ക​മ്മീ​ഷ​ന് മു​ന്നി​ലെ​ത്തു​ന്ന മി​ക്ക പ​രാ​തി​ക​ളും പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ തീ​ർ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു വ​നി​താ​ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ അ​ഡ്വ. പി. ​സ​തീ​ദേ​വി. തി​രൂ​ർ കോ​ര​ങ്ങ​ത്തെ ഇംഎംഎ​സ് സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള സ്വ​ത്ത്, അ​തി​ർ​ത്തി ത​ർ​ക്ക​ങ്ങ​ൾ വ​രെ ക​മ്മീ​ഷ​ന് മു​ന്നി​ൽ പ​രാ​തി​യാ​യി എ​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സി​വി​ൽ കോ​ട​തി​ക​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള കേ​സു​ക​ളാ​ണി​വ. ഇ​ത്ത​രം കേ​സു​ക​ൾ വാ​ർ​ഡു​ത​ല​ത്തി​ൽ ത​ന്നെ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് ജാ​ഗ്ര​താ സ​മി​തി​ക​ൾ​ക്ക് ക​ഴി​യ​ണം. ഇ​തി​ലൂ​ടെ ക​മ്മീ​ഷ​ന് മു​ന്നി​ൽ പ​രാ​തി​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ അ​ഡ്വ. പി. ​സ​തീ​ദേ​വി, ക​മ്മീ​ഷ​ൻ അം​ഗം ഇ.​എം രാ​ധ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ ആ​കെ 83 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​ത്.