പി​എം​ജി​എ​സ് വൈ ​ പ​ദ്ധ​തി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ക​ണം: രാ​ഹു​ൽ ഗാ​ന്ധി
Monday, July 4, 2022 12:26 AM IST
ക​രു​ളാ​യി: പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്ക​ണ​മെ​ന്നു രാ​ഹു​ൽ​ഗാ​ന്ധി എം​പി. ക​രു​ളാ​യി അ​ന്പ​ല​പ്പ​ടി - വ​ല​ന്പു​റം - കു​റ്റ​ന്പാ​റ റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ റോ​ഡു​ക​ള​ട​ക്ക​മു​ള​ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ഘ​ട​ന വ്യ​ത്യ​സ്ഥ​മാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശ്, ബീ​ഹാ​ർ തു​ട​ങ്ങി​യ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ൽ റോ​ഡു​ക​ളു​ടെ വ​ലി​പ്പ​വും വീ​തി​യും കു​റ​വാ​ണ്. റോ​ഡ് നി​ർ​മാ​ണ​ത്തി​നും വി​ക​സ​ന​ത്തി​നും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രേ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​പ്രാ​യോ​ഗ്യ​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. കു​റ​ഞ്ഞ​ത് അ​ഞ്ചു കി​ലോ​മീ​റ്റ​റെ​ങ്കി​ലും ദു​ര​മു​ള്ള റോ​ഡു​ക​ൾ മാ​ത്ര​മേ പി​എം​എ​സ്ജി​എ​സ് വൈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​കൂ​വെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്ക​ണം. ഇ​തി​നാ​യി മ​ന്ത്രി​മാ​രോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഗ്രാ​മീ​ണ റോ​ഡു​ക​ൾ നി​ർ​മി​ച്ച് ഉ​ൾ​ഗ്രാ​മ​വി​ക​സ​നം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.
2.75 കോ​ടി രൂ​പ ചെ​ല​വി​ൽ എ​ട്ടു മീ​റ്റ​ർ വീ​തി​യി​ൽ 3.2കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത് . നി​ല​ന്പൂ​ർ - ക​രു​ളാ​യി റോ​ഡി​ലെ അ​ന്പ​ല​പ്പ​ടി മു​ത​ൽ നി​ല​ന്പൂ​ർ പെ​രു​ന്പി​ലാ​വ് പാ​ത​യി​ലെ കൂ​റ്റ​ന്പാ​റ വ​രെ​യാ​ണ് റോ​ഡ് നി​ർ​മാ​ണം.
2023 ഏ​പ്രി​ലി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യം. ക​രു​ളാ​യി പു​ള്ളി​യി​ൽ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പി.​വി. അ​ബ്ദു​ൾ​വ​ഹാ​ബ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി വേ​ണു​ഗോ​പാ​ൽ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ, ക​രു​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ അ​ഞ്ചേ​രി​യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സു​രേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ.​എ ക​രീം, പി​എം​ജി​എ​സ്വൈ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ടി. ​മ​ണി​ക​ണ്ഠ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.