പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, July 4, 2022 12:25 AM IST
ചു​ങ്ക​ത്ത​റ: എ​ട​ക്ക​ര ല​യ​ണ്‍​സ് ക്ല​ബ് കൗ​ക്കാ​ട് എ​സ്എ​ൻ​ജി വി​ദ്യാ​ല​യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, പ്രാ​ഥ​മി​ക ചി​കി​ത്സ ഉ​പാ​ധി​ക​ൾ, ക​ന്പ്യൂ​ട്ട​ർ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ഒ​രു വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് സ്കൂ​ൾ ദ​ത്തെ​ടു​ക്കു​ക എ​ന്ന പ​ദ്ധ​തി പ്ര​കാ​രം ഈ ​വ​ർ​ഷം വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ല​യ​ണ്‍​സ് ക്ല​ബ് സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ടി. ഉ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​ക്ക​ര ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​കെ. സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ജെ. ​ഫി​ലി​പ്പ്, ജോ​സ് ജേ​ക്ക​ബ്, ലി​ഷ സോ​മ​ൻ, ഡോ. ​കൃ​ഷ്ണ​വേ​ണി, ശ​ങ്ക​ര​ൻ പ​ള്ളി​ക്കു​ത്ത്, ഇ. ​രാ​ധാ​കൃ​ഷ്ണ​ൻ, സ​ജി കു​രു​വി​ക്കാ​ട്, എ​ൻ. സു​ന്ദ​രേ​ശ​ൻ, പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡോ​ക്ടേ​ഴ്സ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡോ. ​ഷ​ണ്‍​മു​ഖ​രാ​ജ് കു​ട്ടി​ക​ളി​ലെ അ​ർ​ബു​ദം വി​ഷ​യ​ത്തി​ലും ഡോ. ​എ.​ആ​ർ. സു​രേ​ഷ് വൃ​ക്തി​ശു​ചി​ത്വം വി​ഷ​യ​ത്തി​ലും ഡോ. ​മു​ല്ലൈ ദ​ന്ത സം​ര​ക്ഷ​ണം വി​ഷ​യ​ത്തി​ലും ക്ലാ​സെ​ടു​ത്തു.
കു​ട്ടി​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ശ്രു​തി ഡെ​ന്‍റ​ൽ ക്ലി​നി​ക്, പ്ര​ശാ​ന്തി ആ​ശു​പ​ത്രി എ​ന്നി​വ​ർ വാ​ഗ്ദാ​നം ചെ​യ്തു. പ്ര​കൃ​തി സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ൽ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടു.