സീ​റ്റ് ഒ​ഴി​വ്
Sunday, July 3, 2022 12:21 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ 2022-2023 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ (ര​ണ്ടാം വ​ർ​ഷം ബി​കോം ഫി​നാ​ൻ​സി​ൽ (ഓ​പ്പ​ണ്‍-​ഒ​ന്ന് ) ഒ​രു ഒ​ഴി​വ്. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​ഫി​ലി​യ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ൽ നി​ന്നു മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ അ​ഞ്ചി​ന​കം പ്രി​ൻ​സി​പ്പ​ലി​ന് അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷ​യ്ക്കൊ​പ്പംഎ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു സ​ർ​ട്ടി​ഫി​ക്ക​റ്റ്, മു​ൻ വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ് എ​ന്നി​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം.