ഇ​ടി​വ​ണ്ണ വ​നി​താ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു
Friday, July 1, 2022 12:58 AM IST
നി​ല​ന്പൂ​ർ: ഇ​ടി​വ​ണ്ണ വ​നി​താ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. മു​ൻ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ലി​സി ജോ​സ​ഫാ​ണ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്ന് രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് 15 ദി​വ​സം മു​ൻ​പ് മ​ണ്ഡ​ലം നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ൽ​കി​യ​ത്. ജൂ​ണ്‍ 30 നു ​മു​ൻ​പ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്തി​ല്ലെ​ങ്കി​ൽ ത​ൽ​സ്ഥാ​ന​ത്ത് തു​ട​രാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജി എ​ന്നു പ​റ​യു​ന്പോ​ഴും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് എ​ന്ന നി​ല​യി​ൽ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജി തീ​രു​മാ​നം എ​ന്നാ​ണ് സൂ​ച​ന.
2019-2020 ൽ ​ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗം ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ ഓ​ഡി​റ്റ് വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ഇ​ടി​വ​ണ്ണ വ​നി​താ ബാ​ങ്ക് 22,000 രൂ​പ ലാ​ഭ​ത്തി​ൽ എ​ന്നാ​ണ് കാ​ണി​ച്ചി​രു​ന്ന​ത്. ന​ഷ്ട​ത്തി​ലാ​യി​രു​ന്ന ബാ​ങ്ക് ലാ​ഭ​ത്തി​ലാ​ണെ​ന്ന് തെ​റ്റാ​യ റി​പ്പോ​ർ​ട്ടാ​ണ് ഓ​ഡി​റ്റി​ങ് വി​ഭാ​ഗം കാ​ണി​ച്ച​ത്. എ​ന്നാ​ൽ ബാ​ങ്ക് ലാ​ഭ​ത്തി​ല​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗം തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ഭ​ര​ണ സ​മി​തി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.
ഓ​ഡി​റ്റിം​ഗി​ൽ ബാ​ങ്ക് ലാ​ഭ​ത്തി​ലാ​ണെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ലാ​സ് ത​ല​ത്തി​ൽ ബാ​ങ്കി​ന്‍റെ ട്രേ​ഡ് വ​ർ​ധി​പ്പി​ക്കു​ക​യും ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ലും ആ​നു​പാ​തി​ക വ​ർ​ധ​ന​വ് ന​ട​ത്തി. ബാ​ങ്ക് ഓ​ഡി​റ്റിം​ഗി​ൽ തി​രി​മ​റി ന​ട​ന്നു​വെ​ന്ന വാ​ർ​ത്ത പു​റ​ത്തു വ​ന്ന​തോ​ടെ നി​ക്ഷേ​പ​ക​രി​ൽ പ​ല​രും ബാ​ങ്കി​ൽ നി​ന്ന് ത​ങ്ങ​ളു​ടെ നി​ക്ഷേ​പം പി​ൻ​വ​ലി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ പാ​ർ​ട്ടി മ​ണ്ഡ​ലം നേ​തൃ​ത്വ​ത്തെ​യും ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗ​ത്തെ​യും ലി​സി ജോ​സ​ഫ് കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.
ബാ​ങ്കി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ഓ​ഡി​റ്റിം​ഗി​ൽ ന​ഷ്ട​ത്തി​ലു​ള്ള ബാ​ങ്ക് ലാ​ഭ​ത്തി​ലാ​ണെ​ന്ന് കാ​ണി​ച്ച ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗ​വും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്. സം​സ്ഥാ​ന​ത്ത് പ​ല സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ നി​ന്ന് ക്ര​മ​ക്കേ​ടു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്പോ​ഴാ​ണ് ഇ​ടി​വ​ണ്ണ വ​നി​താ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ത​ന്നെ രാ​ജി​ക്കൊ​രു​ങ്ങു​ന്ന​ത്.
ലി​സി ജോ​സ​ഫ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​മ​യ​ത്ത് തു​ട​ക്കം കു​റി​ച്ച ബാ​ങ്കി​ന്‍റെ തു​ട​ക്കം മു​ത​ൽ ലി​സി ജോ​സ​ഫ് ത​ന്നെ​യാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​ള്ള​ത.് ക​ഴി​ഞ്ഞ ത​വ​ണ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ലി​സി ജോ​സ​ഫ് വ​രു​ന്ന​ത് ത​ട​യാ​ൻ കോ​ണ്‍​ഗ്ര​സി​ൽ ഒ​രു വി​ഭാ​ഗം ശ​മി​ച്ചെ​ങ്കി​ലും ഒ​ന്പ​തി​ൽ ഏ​ഴം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ലി​സി ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.
ബാ​ങ്കി​നു​ള്ളി​ലെ പ​ട​ല​പി​ണ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി പേ​ർ നി​ക്ഷേ​പം പി​ൻ​വ​ലി​ച്ച​ത് വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു. കൂ​ടു​ത​ൽ പേ​ർ നി​ക്ഷേ​പം പി​ൻ​വ​ലി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. ലി​സി ജോ​സ​ഫി​നെ രാ​ജി​യി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ മ​ണ്ഡ​ലം നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ലി​സി ജോ​സ​ഫ് തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ൻ​മാ​റാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്ന് ലി​സി ജോ​സ​ഫ് രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത് വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണെ​ന്നും മ​റ്റ് പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ചാ​ലി​യാ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​ണി​യി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.