കു​ന്ന​ക്കാ​വ് എ​ൽ​പി സ്കൂ​ൾ ക്ലാ​സ്മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, June 30, 2022 12:47 AM IST
ഏ​ലം​കു​ളം: ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ന്ന​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ 13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ര​ണ്ടു ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​കു​മാ​ര​ൻ നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഹൈ​റു​ന്നീ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ എ​ഇ​ഒ സ്രാ​ജു​ട്ടി, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ആ​ർ മ​നോ​ജ്, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സ​ൽ​മ കു​ന്ന​ക്കാ​വ്,ര​മ്യ​മാ​ണി​തൊ​ടി, ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഗീ​ത, എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സ​ര​ള, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ സി​ദീ​ഖ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ദി​നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.