ക​ട ത​ക​ർ​ത്ത​വ​രെ പി​ടി​കൂ​ട​ണം: വ്യാ​പാ​രി​ക​ൾ
Wednesday, June 29, 2022 12:37 AM IST
മ​ക്ക​ര​പ്പ​റ​ന്പ: മ​ക്ക​ര​പ്പ​റ​ന്പ അ​ന്പ​ല​പ്പ​ടി​യി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന ന്യൂ ​കിം​ഗ് ട​യേ​ഴ്സ് എ​ന്ന സ്ഥാ​പ​നം ത​ക​ർ​ത്ത​തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മ​ക്ക​ര​പ്പ​റ​ന്പ യൂ​ണി​റ്റ് പ്ര​തി​ഷേ​ധി​ച്ചു.

ഇ​രു​പ​തു വ​ർ​ഷ​മാ​യി സ​ജീ​വ​ൻ വാ​ട​ക ന​ൽ​കി ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് സം​ഭ​വം. ക​ട ത​ക​ർ​ത്ത സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പന​സ​മി​തി മ​ക്ക​ര​പ്പ​റ​ന്പ യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ക്രം ചു​ണ്ട​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ തോ​പ്പി​ൽ, ട്ര​ഷ​റ​ർ അ​നീ​സ് മു​ല്ല​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് ചു​ണ്ട​യി​ൽ, സെ​ക്ര​ട്ട​റി റ​ഫീ​ഖ് പൂ​ന്പാ​റ്റ, സ​ലാം വെ​ങ്കി​ട്ട, ശ​രീ​ഫ് മ​ണ്ണേ​ങ്ങ​ൽ എ​ന്നി​വ​ർ ക​ട സ​ന്ദ​ർ​ശി​ച്ചു.