എ​പി​ടി​ഐ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, June 28, 2022 12:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഫാ​ർ​മ​സി കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ അ​ഖി​ലേ​ന്ത്യാ കൂ​ട്ടാ​യ്മ​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ടീ​ച്ചേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ (എ​പി​ടി​ഐ)​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ഡോ. ​കെ.​പി മു​ഹ​മ്മ​ദ് ഹ​നീ​ഫ (പ്രി​ൻ​സി​പ്പ​ൽ, മൗ​ലാ​ന കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി, പെ​രി​ന്ത​ൽ​മ​ണ്ണ), വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഡോ. ​സു​ജി​ത് എ​സ്. നാ​യ​ർ (വൈ​സ് പ്രി​ൻ​സി​പ്പ​ൽ ക്ര​സ​ന്‍റ് ഫാ​ർ​മ​സി കോ​ള​ജ്), ഡോ. ​ശ​ര​ത് ച​ന്ദ്ര​ൻ (ഗ​വ​ണ്‍​മെ​ന്‍റ് ഫാ​ർ​മ​സി കോ​ള​ജ്, പ​രി​യാ​രം) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ പ്ര​ഫ. ഹ​രീ​ഷ് അ​റി​യി​ച്ചു.