കെഎ​സ്എ​സ്പി​യു ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Saturday, June 25, 2022 12:47 AM IST
കീ​ഴാ​റ്റൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (ക​ഐ​സ്എ​സ്പി​യു) കി​ഴാ​റ്റൂ​ർ യൂ​ണി​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ.​ജെ.​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ജി.​നാ​ഥ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ച​ട​ങ്ങി​ൽ ന​വാ​ഗ​ത​ർ​ക്കു സ്വീ​ക​ര​ണം ന​ൽ​കി. സെ​ക്ര​ട്ട​റി ന​ല്ലൂ​ർ രാ​മ​ച​ന്ദ്ര​ൻ, കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​കെ. മു​ഹ​മ്മ​ദാ​ലി, പി.​എ​സ്.​വി​ജ​യ​കു​മാ​ർ, എ​ൽ.​ജെ.​അ​ബ്ര​ഹാം, കെ. ​നാ​രാ​യ​ണ​ൻ, സി.​പി. രാം​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ഗോ​ള​താ​പ​നം, സ​മ​ഗ്ര ആ​രോ​ഗ്യ​പ​രി​പാ​ല​നം, ഇ​ൻ​കം ടാ​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.